ആ​ല​പ്പു​ഴ ജി​ല്ല എ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് സി​റോ​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന് ജ​യം
Saturday, January 28, 2023 10:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ എ​സ് ഡി ​കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ എ ​ഡി​വി​ഷ​ൻ ലീ​ഗി​ലെ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റോ​സ് ക്രി​ക്ക​റ്റ് ക്ല​ബ് ഒ​മ്പ​ത് വി​ക്ക​റ്റി​ന് ഓ​ൾ​ഡ് ച​ല​ഞ്ചേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി . ആ​ദ്യം ബാ​റ്റിം​ഗി​നു ഇ​റ​ങ്ങി​യ ഓ​ൾ​ഡ് ച​ല​ഞ്ചേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ് 28.3 ഓ​വ​റി​ൽ 106 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി. സി​റോ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന് വേ​ണ്ടി ന​സീം ഹൈ​ദ്രോ​സ് 7.3 ഓ​വ​റി​ൽ 28 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സി​റോ​സ് ക്രി​ക്ക​റ്റ് ക്ല​ബ് 14 .1 ഓ​വ​റി​ൽ ല​ക്‌​ഷ്യം നേ​ടി. സി​റോ​സ് ക്രി​ക്ക​റ്റ് ക്ല​ബി​ന് വേ​ണ്ടി അ​ൽ​ത്താ​ഫ് എ​സ് 45 റ​ൺ​സ് നേ​ടി .
ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ആ​ല​പ്പി ക്രി​ക്ക​റ്റ് ക്ല​ബ് ഓ​ൾ​ഡ് ച​ല​ഞ്ചേ​ഴ്‌​സ് ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ നേ​രി​ടും.