കോ​യി​ല്‍​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി കൂ​ദാ​ശ ചെ​യ്തു
Monday, May 29, 2023 10:12 PM IST
എ​ട​ത്വ: പു​തു​താ​യി നി​ര്‍​മി​ച്ച കോ​യി​ല്‍​മു​ക്ക് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ കൂ​ദാ​ശ ന​ട​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​ള്ളി​യു​ടെ കൂദാശ നി​ര്‍​വ​ഹി​ച്ചു. എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, മു​ന്‍ വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
പ്ര​ഥ​മ കു​ര്‍​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ് ഫാ. ​ടോം ആ​ര്യ​ന്‍​കാ​ലാ, കൈ​ക്കാ​ര​ന്മാ​രാ​യ എ.​ഡി. പ​ത്രോ​സ് ആ​ശാം​പ​റ​മ്പി​ല്‍, മാ​ര്‍​ട്ടി​ന്‍ ലൂ​ക്കോ ക​റു​ക​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.