വ​ണ​ക്കമാസ സ​മാ​പ​നം
Wednesday, May 31, 2023 2:31 AM IST
അ​മ്പ​ല​പ്പു​ഴ: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള വ​ണ​ക്ക​മാ​സ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, വ​ണ​ക്കം, ലി​റ്റ​നി, പ്ര​ദ​ക്ഷി​ണം, ആ​ശീർ​വാ​ദം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും എ​ന്ന് വി​കാ​രി ഫാ. ​മി​ൽ​ട്ട​ൺ ക​ള​പ്പു​ര​യ്ക്ക​ൽ അ​റി​യി​ച്ചു.