വേ​ദി​യി​ൽ ഇ​ന്ന്
Wednesday, November 29, 2023 12:24 AM IST
വേ​ദി ഒ​ന്ന് -എ​ച്ച്എ​ഫ്എ​ച്ച്എ​സ്എ​സ്, മോ​ഹി​നി​യാ​ട്ടം, സം​ഘ​നൃ​ത്തം. വേ​ദി ര​ണ്ട് -പാ​രി​ഷ് ഹാ​ൾ, നാ​ട​കം (എ​ച്ച്എ​സ്). വേ​ദി മൂ​ന്ന് -എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം, കു​ച്ചു​പ്പു​ടി, നാ​ടോ​ടി​നൃ​ത്തം. വേ​ദി നാ​ല് -ജി​ജി​എ​ച്ച്എ​സ്എ​സ് സ്റ്റേ​ജ് പ്ര​സം​ഗം, പ​ദ്യം ചൊ​ല്ല​ൽ. വേ​ദി അ​ഞ്ച്- സെ​ന്‍റ് മേ​രീ​സ് സ്റ്റേ​ജ് സ്ക്രി​റ്റ്, മൈം (​എ​ച്ച്എ​സ്എ​സ്) വേ​ദി ആ​റ്- എ​ൻ​എ​സ്എ​സ് ഹാ​ൾ‍ ഒ​ന്ന് വ​യ​ലി​ൻ, ഗി​റ്റാ​ർ, വ​യ​ലി​ൻ. വേ​ദി ഏ​ഴ് - ടൗ​ൺ എ​ൽ​പി​എ​സ് അ​റ​ബി​ക് ക​ലോ​ത്സ​വം, മോ​ണാ​ആ​ക്ട്, ക​ഥാ​പ്ര​സം​ഗം, അ​റ​ബി​ഗാ​നം, സം​ഘ​ഗാ​നം, മു​ശം​റ. വേ​ദി എ​ട്ട്- സെന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഹാ​ൾ, പ്ര​സം​ഗം, പ​ദ്യം​ചൊ​ല്ല​ൽ. വേ​ദി ഒ​മ്പ​ത്-​എ​ൻ​എ​സ്എ​സ് ഹാ​ൾ ര​ണ്ട്, മാ​പ്പി​ള​പ്പാ​ട്ട്. വേ​ദി 10 - എ​ച്ച്എ​ഫ്എ​ച്ച്എ​സ്എ​സ് ഹാ​ൾ, പ്ര​സം​ഗം, പ​ദ്യം ചൊ​ല്ല​ൽ. വേ​ദി 11- എ​ച്ച്എ​ഫ്എ​ൽ​പി​എ​സ്, ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട്, കോ​ൽ​ക്ക​ളി. വേ​ദി 12-എ​സ്എ​ൻ​എം​ജി​ബി​എ​ച്ച്എ​സ്എ​സ് ഹാ​ൾ, സം​സ്കൃ​ത ക​ലോ​ത്സ​വം- പ​ദ്യം​ചൊ​ല്ല​ൽ, ക​ഥാ​ക​ഥ​നം, ഗ​ദ്യ​പാ​രാ​യ​ണം, പ്ര​ഭാ​ഷ​ണം, പാ​ഠ​കം, ച​മ്പു​പ്ര​ഭാ​ഷ​ണം, പ​ദ്യം ചൊ​ല്ല​ൽ.