രാ​വി​ലെ 5.30ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ. ​ഏ​ലി​യാ​സ് ക​രിക്ക​ണ്ട​ത്തി​ല്‍, 7.30ന് ​സ​പ്രാ, മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പറ​മ്പി​ല്‍. 10ന് ​റാ​സ കു​ര്‍​ബാ​ന -ഫാ. ​സ്‌​ക​റി​യാ പ​റ​പ്പ​ള്ളി​ല്‍, സ​ന്ദേ​ശം-ഫാ. ​മാ​ത്യു പു​ഞ്ച​യി​ല്‍. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന -റ​വ. ഡോ. ​സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ല്‍ നാ​ലി​ന് പ്ര​ദ​ക്ഷി​ണം. കു​രി​ശ​ടി​യി​ലേ​ക്ക്. ഫാ. ​ജോ​സ​ഫ് മു​ണ്ടു​വേ​ലി​ല്‍ തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്. രാ​ത്രി 9.30ന് ​തി​രു​സ്വ​രൂ​പം പള്ളി യില്‍ പ്ര​തി​ഷ്ഠി​ക്കു​ം.