ഇടിമണ്ണിക്കൽ വെഡിംഗ് ഫെസ്റ്റിവൽ ഓഫറുകൾ 31 വരെ
1549521
Tuesday, May 13, 2025 5:15 PM IST
ചങ്ങനാശേരി: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ചങ്ങനാശേരി കറുകച്ചാൽ, കോട്ടയം ഷോറുമുകളിൽ നടക്കുന്ന വെഡിംഗ് ഫെസ്റ്റിവൽ ഓഫറുകൾ 31 വരെ നടക്കും. ലൈറ്റ് വെയ്റ്റ് വെഡിംഗ് സ്വർണാഭരണങ്ങളുടെ പുതിയ കളക്ഷനുകളുമായുളള ഈ ഫെസ്റ്റിവലിൽ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും, അതോടൊപ്പം ഡയമണ്ട് ക്യാരറ്റിന് 15,000 രൂപാ വരെ കിഴിവും ലഭിക്കും.
ഒരു പവൻ മുതൽ നാല് പവൻ വരെയുള്ള എക്സിക്ലൂസീവ് വെഡിംഗ് സെറ്റും കൂടാതെ റോസ് ഗോൾഡ്, ചെട്ടിനാട്, കേരള ട്രഡീഷണൽ, ആൻ്റിക്, റോയൽ ആന്റിക് തുടങ്ങിയവയുടെ പുതിയ കളക്ഷൻസാണ് വെഡിംഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷത.
കൂടാതെ 50,000 രൂപ മുതലുള്ള ഡയമണ്ട് സെറ്റുകളും ഏറ്റവും പുതിയ കളക്ഷ്നുകളുമാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. ടർക്കിഷ്, ഇറ്റാലിയൻ തുടങ്ങി ലൈറ്റ് വെയിറ്റ് ജ്വല്ലറിയിലെ ലോകോത്തര ഡിസൈനുകളും, പുതിയ ട്രെൻഡുകളും ഇടിമണ്ണിക്കൽ വെഡിംഗ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. 97459 00917.