പ​രി​ഹാ​ര റാ​ലി ന​ട​ത്തി
Sunday, April 14, 2019 10:06 PM IST
മ​ങ്കൊ​ന്പ്: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​ഹാ​ര റാ​ലി സം​ഘ​ടി​പ്പി​ച്ചു. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ ക​ട​വി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ഓ​ട​ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ.​ടോ​ണി മ​ണി​യ​ഞ്ചി​റ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, ഫാ. ​ബി​ജു മ​ണ​വ​ത്ത്, ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം, ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ല്യാ​ത്ത​റ, ഫാ.​സി​റി​യ​ക് പ​ഴ​യ​മ​ഠം, ഫാ. ​ടി​ജോ മ​തി​ല​ക​ത്തു​കു​ഴി, ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ, ഫാ. ​ജോ​ഷി മു​പ്പ​തി​ൽ​ചി​റ, ഫാ. ​ജോ​സ് ചെ​റു​പ്ലാ​വി​ൽ, ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.