പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും വ​നി​താ ദി​നാ​ച​ര​ണ​വും
Sunday, April 14, 2019 10:06 PM IST
മ​ങ്കൊ​ന്പ്: യു​വ​ദീ​പ്തി എ​സ്എം​വൈ​എം തെ​ക്കേ​ക്ക​ര സെ​ന്‍റ്് ജോ​ണ്‍​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും വ​നി​താ ദി​നാ​ച​ര​ണ​വും ന​ട​ന്നു. ച​ന്പ​ക്കു​ളം ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു തു​ണ്ടി​യി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് കു​റി​യാ​ക്കോ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സീ​ന ഫ്രാ​ൻ​സി​സ് ആ​ഷ്ലി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്്ഘാ​ട​നം
ഇ​ന്ന്

തു​റ​വൂ​ർ: കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്. തു​റ​വൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി ഓ​ഫീ​സി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് കെ.​പി. വി​ജ​യ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.