ബ​സ് ശ​രീ​ര​ത്തി​ലു​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, April 16, 2019 10:33 PM IST
തു​റ​വൂ​ർ: ടൂ​റി​സ്റ്റ് ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. എ​ഴു​പു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡ് എ​ര​മ​ല്ലൂ​ർ തെ​ക്കേ നി​ക​ർ​ത്തി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ അ​ശ്വ​രാ​ജാ (22) ണ് ​മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ദേ​ശീ​യ പാ​ത​യി​ൽ എ​ര​മ​ല്ലൂ​ർ ക​വ​ല​യ്ക്കു വ​ട​ക്ക് പി​ള്ള​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ട്ടോ​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലേ​ക്കു വീ​ഴു​ക​യും പി​റ​കേ വ​ന്ന ടൂ​റി​സ്റ്റ് ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.
അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് വോ​ൾ​വോ​യു​ടെ വ​ർ​ക് ഷോ​പ്പി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ബ​സി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ ര​ഞ്ജി​ത്തി​നെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ത്ത​താ​യി അ​രു​ർ പൊ​ലീ​സ് പ​റ​ഞ്ഞു. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച അ​ശ്വ​രാ​ജ്, അ​മ്മ: മാ​യ. സ​ഹോ​ദ​രി: അ​ശ്വ​തി.