സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം സ​മ്മേ​ള​നം
Tuesday, April 16, 2019 10:33 PM IST
എ​ട​ത്വ: മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​മ​വും ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫോ​റം എ​ട​ത്വ യൂ​ണി​റ്റി​ന്‍റെ മൂ​ന്നാ​മ​ത് പൊ​തു​സ​മ്മേ​ള​നം ന​ട​ന്നു.
ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​ൻ.​പി. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ. ആ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ -പ്ര​സി​ഡ​ന്‍റ്, കെ. ​മ​ധു​സൂ​ദ​ന​ൻ കാ​ട​ന്പു​റം -സെ​ക്ര​ട്ട​റി, വി.​എ​സ്. വ​ർ​ഗീ​സ് - ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.