അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗണ്‍​സ​ി​ൽ സ​മ്മേ​ള​നം
Tuesday, April 16, 2019 10:36 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത 14 -ാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സ​ലി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എ​സ്ബി കോ​ള​ജ് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്നു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​മ​ന്ത്രി കെ.​എം. മാ​ണി അ​നു​സ്മ​ര​ണ പ്ര​സം​ഗം വി.​ജെ. ലാ​ലി നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​ആ​ന്‍റ​ണി മാ​ത്യൂ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, ജോ​സ് ആ​നി​ത്തോ​ട്ട​ത്തി​ൽ, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട​ത്വാ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ത​നാ​യി പ്ര​ഫ. ജോ​ച്ച​ൻ ജോ​സ​ഫി​നും എ​സ്ബി കോ​ള​ജ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് ആ​യി നി​യ​മി​ത​നാ​യ ഡോ. ​ആ​ന്‍റ​ണി മാ​ത്യൂ​സി​നേ​യും യോ​ഗം അ​നു​മോ​ദി​ച്ചു. പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി സു​വ​ർ​ണ​രേ​ഖ​യു​ടെ പ്ര​കാ​ശ​നം മാ​ർ തോ​മ​സ് ത​റ​യി​ലി​നു ന​ൽ​കി​കൊ​ണ്ട് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.