കൊ​ടി​ക്കു​ന്നി​ലി​നു സ്വീ​ക​ര​ണം ന​ല്കി
Wednesday, April 17, 2019 10:18 PM IST
മ​ങ്കൊ​ന്പ്: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൈ​ന​ക​രി, നെ​ടു​മു​ടി, ച​ന്പ​ക്കു​ളം, രാ​മ​ങ്ക​രി, ത​ല​വ​ടി, എ​ട​ത്വ, വീ​യ​പു​രം, ത​ക​ഴി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
കൈ​ന​ക​രി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​പ​രി​പാ​ടി മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് കൈ​ന​ക​രി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി​ബി​ച്ച​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ക​ണ്‍​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, വി.​കെ. സേ​വ്യ​ർ, എ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, പു​ഷ്പി ജോ​സ്, അ​ല​ക്സ് മാ​ത്യു, തോ​മ​സു​കു​ട്ടി മാ​ത്യു, പ്ര​താ​പ​ൻ പ​റ​വേ​ലി, ജെ.​ടി. റാം​സെ, ടി​ജി​ൻ ജോ​സ​ഫ്് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.