ര​ണ്ടാം​ഘ​ട്ട ക​ണ​ക്ക് പ​രി​ശോ​ധ​ന ന​ട​ന്നു
Wednesday, April 17, 2019 10:18 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ചെ​ല​വ് സം​ബ​ന്ധി​ച്ച ര​ണ്ടാം​ഘ​ട്ട ക​ണ​ക്ക് പ​രി​ശോ​ധ​ന ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ചെ​ല​വ് നി​രീ​ക്ഷ​ക​രാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​നൂ​പ് ബി​ശ്വാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചെ​ല​വ് നോ​ഡ​ൽ ഓ​ഫീ​സ​ർ പി. ​ര​ജി​കു​മാ​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വി​ശ്വ​ക​ർ​മ സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ. ശി​വ​ൻ, ജ​യ​ച​ന്ദ്ര​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. വി​ശ്വ​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളി ത​കി​ടി​യേ​ൽ, അ​ജി​ത് മ​ഞ്ഞാ​ടി​ത്ത​റ, സു​നി​ൽ മാ​വേ​ലി​ക്ക​ര, പ്ര​ദീ​പ്, സു​ഗ​ത​ൻ പ​ത്ത​നാ​പു​രം, മു​ര​ളീ​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.