സ്വീ​പ്പും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ വി​ഭാ​ഗ​വും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ടീ​ഷ​ർ​ട്ട് പു​റ​ത്തി​റ​ക്കി
Wednesday, April 17, 2019 10:18 PM IST
ആ​ല​പ്പു​ഴ: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ക, പ​ര​മാ​വ​ധി പേ​രെ വോ​ട്ട് ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ​ത​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ടീ​ഷ​ർ​ട്ട് പു​റ​ത്തി​റ​ക്കി.
വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പ്പും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ വീ​ഭാ​ഗ​വും ചേ​ർ​ന്ന് സ്വീ​പ്പ് ആ​ല​പ്പു​ഴ, പ്ലാ​ന്‍റ് എ ​ട്രീ, ആ​ല​പ്പു​ഴ നൂ​റി​ൽ നൂ​റ് എ​ന്ന ആ​ലേ​ഖ​നം ചെ​യ്ത ടീ​ഷ​ർ​ട്ടു​ക​ളാ​ണ് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് പു​റ​ത്തി​റ​ക്കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് ആ​ദ്യ വി​ത​ര​ണം നി​ർ​വ​ഹി​ച്ച​ത്. ജി​ല്ല​യി​ലെ മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ടീ​ഷ​ർ​ട്ട് ന​ൽ​കും.
തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​തു​ൽ എ​സ്. നാ​ഥ്, സ്വീ​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ എം.​കെ. ഉ​ഷ, സ്വീ​പ്പ് അ​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ അ​നൂ​പ്, ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ൻ​സ് സി. ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.