യുഡിഎഫ് തീ​ര​ദേ​ശ പ്ര​ച​ാര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു
Thursday, April 18, 2019 11:24 PM IST
അ​ന്പ​ല​പ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ വി​ജ​യ​ത്തി​നാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന തീ​ര​ദേ​ശ പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ പ​ര്യ​ട​ന ഉ​ദ്ഘാ​ട​നം എ.​എ. ഷു​ക്കൂ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബേ​ബി​യാ​ണ് ജാ​ഥാ ക്യാ​പ്റ്റ​ൻ. എ.​ആ​ർ. ക​ണ്ണ​ൻ, എം.​വി. ര​ഘു, ബി. ​സു​ലേ​ഖ, കെ.​എ​ഫ്. തോ​ബി​യാ​സ്, വി.​ആ​ർ. ര​ജി​ത്, എ​ൻ. ഷി​നോ​യ്, ബി​നു​ക​ള്ളി​ക്കാ​ട്, റോ​സ് ദ​ലീ​മ, എ​സ്. സു​ധാ​ക​ര​ൻ, കെ.​ബി. ജോ​സി, കെ.​എ​സ്. പ​വ​ന​ൻ, യു.​എം. ക​ബീ​ർ, കൃ​ഷ്ണ​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.