റി​സ​ർ​വ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ്
Thursday, April 18, 2019 11:24 PM IST
മ​ങ്കൊ​ന്പ്: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള റി​സ​ർ​വ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് കു​ട്ട​നാ​ട് എ​ആ​ർ​ഒ അ​റി​യി​ച്ചു.

ഐ​എ​ൻ​ടി​യു​സി മേ​ഖ​ലാ സ​മ്മേ​ള​നം

എ​ട​ത്വ: ഐ​എ​ൻ​ടി​യു​സി ഹെ​ഡ‌്‌ലോഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സി​ന്‍റെ മേ​ഖ​ലാ യോ​ഗം വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ് ജോ​സി മ​ണ​ലേ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ആ​സ​ന്ന​മാ​യ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് 101 അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മി​തി രൂ​പീ​ക​രി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​ടി. റാം​സെ, പോ​ളി തോ​മ​സ്, സ​ജി ജോ​സ​ഫ്, ബെ​ന്നി തൈ​പ്പ​റ​ന്പി​ൽ, സ​ന്തോ​ഷ് മ​ഞ്ഞു​മേ​ൽ, വി​ശ്വ​ൻ വെ​ട്ട​ത്തി​ൽ, റോ​സ​മ്മ ആ​ന്‍റ​ണി, ബി​നു ഐ​സ​ക് രാ​ജു, റ്റെ​ഡി സ​ക്ക​റി​യ, അ​ൽ​ഫോ​ൻ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.