അ​മി​ത് ഷാ നാളെ ആ​ല​പ്പു​ഴ​യി​ൽ
Thursday, April 18, 2019 11:25 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ നാളെ ആ​ല​പ്പു​ഴ​യി​ലെ​ത്തും.
പു​ന്ന​പ്ര ക​പ്പ​ക്ക​ട​യി​ൽ ന​ട​ക്കു​ന്ന പ്ര​ച​ര​ണ യോ​ഗ​ത്തി​ൽ അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും. കേ​ര​ള ജ​ന​പ​ക്ഷം, കാ​മ​രാ​ജ് കോ​ണ്‍​ഗ്ര​സ്, ഡി​എ​ൽ​പി തു​ട​ങ്ങി​യ ഘ​ട​ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ അ​റി​യി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ പ​രി​പാ​ടി​ക്കു ശേ​ഷം അ​മി​ത്ഷാ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു പോ​കും.