തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇ​വ ഉ​പ​യോ​ഗി​ക്കാം
Saturday, April 20, 2019 10:26 PM IST
ആലപ്പുഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്കും വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ൻ ക​മ്മീ​ഷ​ൻ പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. തി​രി​ച്ച​റി​യ​ൽ രേ​ഖ​യ്ക്കു പ​ക​ര​മാ​യി വോ​ട്ട​ർ​മാ​ർ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ അ​ന്നേ ദി​വ​സം വോ​ട്ടിം​ഗി​നാ​യി ഉ​പ​യോ​ഗി​ക്കാം. 12 തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളാ​ണ് അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പാ​സ്പോ​ർ​ട്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ഫോ​ട്ടോ പ​തി​ച്ച സ​ർ​വീ​സ് ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് (കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യോ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ), ബാ​ങ്ക്, പോ​സ്റ്റോ​ഫീ​സ് പാ​സ്ബു​ക്ക്, പാ​ൻ​കാ​ർ​ഡ്, എ​ൻ​പി​ആ​റി​ന്‍റെ കീ​ഴി​ൽ ആ​ർ​ജി​ഐ. വി​ത​ര​ണം ചെ​യ്ത സ്മാ​ർ​ട് കാ​ർ​ഡ്, തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ്, തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് സ്മാ​ർ​ട് കാ​ർ​ഡ്, ഫോ​ട്ടോ പ​തി​പ്പി​ച്ച പെ​ൻ​ഷ​ൻ രേ​ഖ​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഫോ​ട്ടോ പ​തി​ഞ്ഞ അം​ഗീ​കൃ​ത വോ​ട്ട​ർ സ്ലി​പ്പ്, എം​പി, എം​എ​ൽ​എ, എം​എ​ൽ​സി​മാ​രു​ടെ ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്കാം.