വൈ​ശ്യം​ഭാ​ഗം വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ നാ​ളെ തു​ട​ങ്ങും
Saturday, April 20, 2019 10:28 PM IST
ച​ന്പ​ക്കു​ളം: വൈ​ശ്യം​ഭാ​ഗം വി​ശു​ദ്ധ കു​രി​ശി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. രാ​വി​ലെ 11 നു ​ന​വീ​ക​രി​ച്ച ബ​ലി​വേ​ദി​യു​ടെ അ​ൾ​ത്താ​ര, സ​ക്രാ​രി, ക്രൂ​ശി​ത​രൂ​പം ഇ​വ​യു​ടെ ആ​ശീ​ർ​വാ​ദം - റ​വ. ഡോ. ​സെ​ബാ​സ​റ്റ്യ​ൻ തെ​ക്കേ​ത്തേ​ച്ചേ​രി​ൽ. വൈ​കു​ന്നേ​രം 4.15നു ​ജ​പ​മാ​ല, നൊ​വേ​ന. 4.45നു ​പ​താ​ക ഉ​യ​ർ​ത്ത​ൽ.
അ​ഞ്ചി​നു ദി​വ്യ​ബ​ലി - ഫാ. ​സ്റ്റീ​ഫ​ൻ ചാ​ല​ക്ക​ര. സ​ഹ​കാ​ർ​മി​ക​ർ തി​രു​വ​ല്ല​മേ​ഖ​ല​യി​ലെ വൈ​ദി​ക​ർ. തു​ട​ർ​ന്നു നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം, സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. 23നു ​രാ​വി​ലെ 6.15നും ​വൈ​കു​ന്നേ​രം 4.30നും ​അ​ഞ്ചി​നും ദി​വ്യ​ബ​ലി - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഒ​സി​ഡി. വൈ​കു​ന്നേ​രം 4.30നു ​ജ​പ​മാ​ല, നൊ​വേ​ന. 24നു ​രാ​വി​ലെ 9.30 നു ​ജ​പ​മാ​ല, പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം - ഫാ. ​പീ​റ്റ​ർ മാ​തി​ര​പ്പി​ള്ളി. വൈ​കു​ന്നേ​രം 4.30 നു ​ജ​പ​മാ​ല, നൊ​വേ​ന. അ​ഞ്ചി​നു ദി​വ്യ​ബ​ലി - ഫാ. ​യാ​ക്കോ​ബ് ഒ​സി​ഡി. സ​ഹ കാ​ർ​മി​ക​ർ ക​ർ​മ​ലീ​ത്ത വൈ​ദി​ക​ർ. തു​ട​ർ​ന്നു നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം. 25 നു ​രാ​വി​ലെ 6.15 നു ​ജ​പ​മാ​ല, ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ജ​പ​മാ​ല, ദി​വ്യ​ബ​ലി. അ​ഞ്ചി​നു ദി​വ്യ​ബ​ലി - ഫാ. ​ഗ്രി​ഗ​റി ടി. ​മേ​പ്പു​റം. വ​ച​ന സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പൂ​വ​ത്തോ​ലി​ൽ. സ​ഹ​കാ​ർ​മി​ക​ൻ ഫാ. ​ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ. തു​ട​ർ​ന്നു നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം. 26 നു ​രാ​വി​ലെ 6.15 ജ​പ​മാ​ല. 6.45 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ജ​പ​മാ​ല - ഫാ. ​തോ​മ​സ് തൈ​പ്പ​റ​ന്പി​ൽ. സ​ന്ദേ​ശം - ഫാ. ​ടോം ജോ​സ് ക​ല്ലു​പു​ര​യ്ക്ക​ൽ. തു​ട​ർ​ന്നു നൊ​വേ​ന, ജ​പ​മാ​ല, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം - ഫാ. ​തോ​മ​സ് വ​ല്ല​ത്തും ചി​റ. 27 നു ​രാ​വി​ലെ 6.15 നു ​ജ​പ​മാ​ല. 6.45 നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30 നു ​ജ​പ​മാ​ല, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു ദി​വ്യ​ബ​ലി ഫാ. ​ഇ​മാ​നു​വ​ൽ അ​ര​യ​ശേ​രി​ൽ ഒ​എ​സ്ജെ. സ​ന്ദേ​ശം - ഫാ. ​മേ​രി​ദാ​സ് കൊ​ച്ചേ​രി. പ്ര​ദ​ക്ഷി​ണം - ഫാ. ​ഐ​സ​ക് അ​ഞ്ചി​ൽ. 28 ന ു ​രാ​വി​ലെ 6.45 നു ​ജ​പ​മാ​ല. 7.15 നു ​ദി​വ്യ​ബ​ലി - ഫാ. ​ജോ​ർ​ജ് ജോ​ണ്‍ മേ​രി​മം​ഗ​ലം. 10.30 നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി - മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തി​ങ്ക​ൽ. ഫാ. ​ഐ​സ​ക് അ​ഞ്ചി​ൽ, ഫാ. ​പീ​റ്റ​ർ മാ​തി​ര​പ്പ​ള്ളി സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ആ​ശീ​ർ​വാ​ദം.