സാ​ര​ഥി സോ​ഫ്റ്റ് വെ​യ​ർ ന​ട​പ്പാ​ക്കി
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: മോ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ ആ​ർ​ടി​ഓ​ഫീ​സു​ക​ളി​ലും സ​ബ് ആ​ർ​ടി​ഓ​ഫീ​സു​ക​ളി​ലും കേ​ന്ദ്രീ​കൃ​ത വെ​ബ് അ​ധി​ഷ്ഠി​ത സം​വി​ധ​ന​മാ​യ വാ​ഹ​ൻ സാ​ര​ഥി സോ​ഫ്റ്റ് വെ​യ​ർ ന​ട​പ്പാ​ക്കി. 2006 മു​ത​ൽ ഉ​പ​യോ​ഗി​ച്ച സ്മാ​ർ​ട് മൂ​വ് സോ​ഫ്റ്റ് വെ​യ​ർ സേ​വ​ന​ങ്ങ​ൾ 30 നു ​പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി, മേ​യ് ഒ​ന്നു​മു​ത​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും വാ​ഹ​ൻ സാ​ര​ഥി​യി​ലേ​ക്ക് മാ​റ്റും. കു​ട്ട​നാ​ട് സ​ബ് ആ​ർ​ടി​ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ തീ​ർ​പ്പാ​കാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ 22 ന​കം ന​ൽ​ക​ണം.
അ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പി​ഴ അ​ട​യ്ക്കേ​ണ്ട​തു​ണ്ടെ​ങ്കി​ൽ തു​ക ഓ​ഫീ​സി​ൽ അ​ട​യ്ക്ക​ണം. 30 നു ​ശേ​ഷം തീ​ർ​പ്പാ​കാ​ത്ത അ​പേ​ക്ഷ​ക​ൾ ഇ​നി​യൊ​ര​റി​പ്പു കൂ​ടാ​തെ അ​പേ​ക്ഷ​ക​ർ​ക്ക് മ​ട​ക്കി ന​ൽ​കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് കു​ട്ട​നാ​ട് ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.