വാ​ർ​ത്താ​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വ​വി​ചാ​രം തെ​രെ​ഞ്ഞെ​ടു​പ്പ് വാ​ർ​ത്താ​പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്തു.
ആ​ല​പ്പു​ഴ ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജി​ന് ന​ല്കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് അ​ന്പ​ല​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സി.​സി.​നി​സാ​ർ, എ​സ്. ഗു​ൽ​സാ​ർ, ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.