വി​വ​രം ശേ​ഖ​രി​ക്കു​ന്നു
Saturday, April 20, 2019 10:28 PM IST
ആ​ല​പ്പു​ഴ: മു​നി​സി​പ്പ​ൽ പ​ട്ട​ണ പ്ര​ദേ​ശ​ത്ത് അ​തി​ഥി​ക​ൾ​ക്കു ക​ളി​ക്കാ​നാ​യി പൊ​തു ടേ​ബി​ൾ ടെ​ന്നി​സ് ടേ​ബി​ളു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടി​ട്ടു​ള്ള റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഹോം ​സ്റ്റേ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ടി​ആ​ർ​എ​ടി​ടി ക്ല​ബ് ശേ​ഖ​രി​ക്കു​ന്നു.
ടേ​ബി​ളു​ക​ളു​ടെ എ​ണ്ണ​വും സൗ​ക​ര്യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഫോ​ട്ടോ​ക​ൾ സ​ഹി​തം മാ​നേ​ജ്മെ​ന്‍റു​ക​ൾ 2019 മേ​യ് 15നു ​മു​ന്പ് ഇ ​മെ​യി​ൽ ചെ​യ്യു​ക:[email protected] ടേ​ബി​ൾ ടെ​ന്നി​സ് ക​ളി എ​ല്ലാ വി​ഭാ​ഗം ആ​ൾ​ക്കാ​രി​ലേ​ക്കും എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​തെ​ന്നു പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ അ​റി​യി​ച്ചു.