തെ​ങ്ങി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Saturday, April 20, 2019 10:28 PM IST
കാ​യം​കു​ളം: മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് കി​ളി​രേ​ത്ത് വ​ട​ക്ക​തി​ൽ ര​മേ​ശ​നാ (56) ണ് ​മ​രി​ച്ച​ത്. സ​മീ​പ​മു​ള്ള വീ​ട്ടി​ലെ തെ​ങ്ങി​ൽ ക​യ​റി​യ ശേ​ഷം ഇ​റ​ങ്ങു​ന്പോ​ൾ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: ര​മ്യ, ഷ​ണ്‍​മു​ഖ​ൻ, വി​ശാ​ഖ്. മ​രു​മ​ക്ക​ൾ: മു​ര​ളി, അ​ന്പി​ളി.