കാ​റി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2019 10:09 PM IST
തു​റ​വൂ​ർ: കാ​റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ച​ന്തി​രൂ​ർ മാ​ളി​യേ​ക്ക​ൽ ഹ​രീ​ഷ് എ​സ്. മേ​നോ​ൻ(30) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ച​ന്തി​രൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ലേ​ക്ഷോ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​സു​രേ​ഷ് ബാ​ബു,സ​തീ​ഷ് ച​ന്ദ്രി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജ​യ​ശ​ങ്ക​ർ സ​ഹോ​ദ​ര​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. ചേ​ർ​ത്ത​ല​യി​ൽ നി​ന്നും മ​ല​യാ​റ്റൂ​രി​ലേ​ക്ക് തീ​ർ​ത്ഥാ​ട​ന​ത്തി​നു പോ​കു​ക​യാ​യി​രു​ന്നു കാ​ർ. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.