വോ​ട്ടി​ന്‍റെ ഓ​ർ​മ​ക്കാ​യി ഒ​രു മ​രം കാ​ന്പ​യി​ൻ അ​വ​സാ​നി​ച്ചു
Monday, April 22, 2019 10:00 PM IST
ആ​ല​പ്പു​ഴ: വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം വ​ന​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​വും പ്രാ​ധാ​ന്യ​വും എ​ല്ലാ​വ​രി​ലു​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന്ധ​വോ​ട്ടി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ഒ​രു മ​രം​ വ​ണ്‍ നേ​ഷ​ൻ... വ​ണ്‍ വോ​ട്ട്... വ​ണ്‍ ട്രീ...​കാ​സ്റ്റ് യു​വ​ർ വോ​ട്ട്... പ്ലാ​ന്‍റ് എ ​ട്രീ... കാ​ന്പ​യി​ന്‍റെ ജൈ​ത്ര​യാ​ത്ര ജി​ല്ല​യി​ൽ അ​വ​സാ​നി​ച്ചു.

പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദാ​ണ് കാ​ന്പ​യി​ൻ ന​ട​ത്തി​യ​ത്.