ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​നെ സ​മീ​പി​ക്ക​ണം
Monday, April 22, 2019 10:00 PM IST
ആ​ല​പ്പു​ഴ: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​മാ​സം അ​ട​യ്ക്കേ​ണ്ട ബി​എ​സ്എ​ൻ​എ​ൽ ബി​ൽ കോ​പ്പി അ​യ​യ്ക്കു​വാ​ൻ വൈ​കു​ന്ന​തി​നാ​ൽ മാ​ന്യ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ടു​ത്തു​ള്ള ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​നെ സ​മീ​പി​ച്ച് ബി​ൽ തു​ക 25ന് ​മു​ന്പാ​യി ഐ​വി​ആ​ർ​എ​സ്, എ​സ്എം​എ​സ് മു​ഖേ​ന​യു​ള്ള അ​റി​യി​പ്പ് പ്ര​കാ​രം അ​ട​യ്ക്ക​ണം എ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ അ​റി​യി​ച്ചു.