യോ​ഗം ര​ണ്ടി​ന്
Monday, April 22, 2019 10:00 PM IST
ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഡി​സ്പ​ൻ​സ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് പ​രാ​തി പ​രി​ഹാ​ര സെ​ൽ യോ​ഗം ചേ​രും. മെ​യ് ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ല​പ്പു​ഴ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലാ​ണ് യോ​ഗം.