ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ നൂ​റ​നാ​ട്ടി​ൽ, കൂ​ടു​ത​ൽ കാ​യം​കു​ള​ത്ത്
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​റ്റോ​റി​യം ബു​ത്തി​ൽ. 66 പു​രു​ഷന്മാ​രും 55 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 111 വോ​ട്ട​ർ​മാ​രാ​ണ് ഈ ​ബൂ​ത്തി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​കു​ന്ദ​വി​ലാ​സം എ​ൽ​പി സ്കൂ​ളി​ലാ​ണ്. 659 പു​രു​ഷന്മാ​രും 817 സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 1476 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ജി​ല്ല​യി​ലെ മ​റ്റ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ഏ​റ്റ​വും കു​റ​വും കൂ​ടു​ത​ലും വോ​ട്ട​ർ​മാ​രു​ള്ള ബൂ​ത്തു​ക​ൾ: അ​രൂ​ർ: എ​ൻ​എ​സ്എ​സ് കോ​ള​ജ് പ​ള്ളി​പ്പു​റം (തെ​ക്കേ കെ​ട്ടി​ടം) (1402- 696 പു​രു​ഷന്മാ​ർ, 706 സ്ത്രീ​ക​ൾ), ഗ​വ. അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ പ​ല്ലു​വേ​ലി​ൽ ഭാ​ഗം (തെ​ക്കേ കെ​ട്ടി​ട​ത്തി​ന്‍റെ ന​ടു​വ​ശം) ( 520-248 പു​രു​ഷന്മാ​ർ, 272 സ്ത്രീ​ക​ൾ). ചേ​ർ​ത്ത​ല: ഗ​വ. യു​പി​എ​സ് വെ​ള്ളി​യാ​കു​ളം- മി​ഡി​ൽ ബി​ൽ​ഡിം​ഗ് കി​ഴ​ക്ക് ഭാ​ഗം ( 466 -220 പു​രു​ഷന്മാ​ർ, 246 സ്ത്രീ​ക​ൾ) വ​ന​സ്വ​ർ​ഗം യു​വ​ര​ശ്മി ആ​ർ​ട്് ആ​ൻ​ഡ് സ്പോ​ർ​ട്്സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യം (1391-663 പു​രു​ഷന്മാ​ർ, 728 സ്ത്രീ​ക​ൾ).
ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര വി​എ​ച്ച്എ​സ് പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗം (617-299 പു​രു​ഷന്മാ​ർ, 318 സ്ത്രീ​ക​ൾ), മ​ണ്ണ​ഞ്ചേ​രി എ​ച്ച്എ​സ് (പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ വ​ട​ക്ക് ഭാ​ഗം), മ​ണ്ണ​ഞ്ചേ​രി (1400-691 പു​രു​ഷന്മാ​ർ, 709 സ്ത്രീ​ക​ൾ).

അ​ന്പ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി​എ​സ് പൂ​ന്തോ​ട്ടം, തെ​ക്ക് ഭാ​ഗം പു​ന്ന​പ്ര (338-171 പു​രു​ഷന്മാ​ർ, 167 സ്ത്രീ​ക​ൾ), മാ​താ ന​ഴ്സ​റി, തി​രു​മ​ല, ആ​ല​പ്പു​ഴ (1407-669 പു​രു​ഷ·ാ​ർ, 738 സ്ത്രീ​ക​ൾ).

കു​ട്ട​നാ​ട്: ഗ​വ. എ​ൽ​പി സ്കൂ​ൾ കാ​രി​ക്കു​ഴി (വ​ട​ക്കു​ഭാ​ഗം) (457 -221 പു​രു​ഷ·ാ​ർ, 236 സ്ത്രീ​ക​ൾ), സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ, എ​ട​ത്വാ, സെ​ൻ​ട്ര​ൽ പോ​ർ​ഷ​ൻ (1338 -650 പു​രു​ഷന്മാ​ർ, 688 സ്ത്രീ​ക​ൾ). ഹ​രി​പ്പാ​ട്: പു​തു​ശേ​രി എ​ൽ​പി​എ​സ് ആ​നാ​രി (300 -132 പു​രു​ഷന്മാ​ർ, 168 സ്ത്രീ​ക​ൾ), ഇ​എ എ​ൽ​പി​എ​സ്് എ​റി​ക്കാ​വ്, നോ​ർ​ത്ത് ബ്ലോ​ക്ക് (1424-636 പു​രു​ഷന്മാ​ർ, 788 സ്ത്രീ​ക​ൾ). കാ​യം​കു​ളം: ഗ​വ. യു​പി​എ​സ് കാ​യം​കു​ളം (കി​ഴ​ക്കേ ബ്ലോ​ക്ക്) (667 -307 പു​രു​ഷ·ാ​ർ, 360 സ്ത്രീ​ക​ൾ), മു​കു​ന്ദ​വി​ലാ​സം എ​ൽ​പി​എ​സ് (മി​ഡി​ൽ ബി​ൽ​ഡിം​ഗ്, വ​ട​ക്കേ അ​റ്റം) (1476-659 പു​രു​ഷന്മാ​ർ, 817 സ്ത്രീ​ക​ൾ). മാ​വേ​ലി​ക്ക​ര: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം പ​ടി​ഞ്ഞാ​റെ ഭാ​ഗം (113- 66 പു​രു​ഷ·ാ​ർ, 47 സ്ത്രീ​ക​ൾ), ത​റ​യി​ൽ എ​ൽ​പി സ്കൂ​ൾ പ​ല്ലാ​രി​മം​ഗ​ലം കി​ഴ​ക്കേ ഭാ​ഗം (1422 -646 പു​രു​ഷ·ാ​ർ, 776 സ്ത്രീ​ക​ൾ). ചെ​ങ്ങ​ന്നൂ​ർ: ശ്രീ​നാ​രാ​യ​ണ വി​ലാ​സം യു​പി​എ​സ് തു​രു​ത്തി​മേ​ൽ (വ​ട​ക്കേ കെ​ട്ടി​ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗം) (388-181 പു​രു​ഷന്മാ​ർ, 207), ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ, ചെ​റി​യ​നാ​ട് (കി​ഴ​ക്ക് ഭാ​ഗം) (1356-632 പു​രു​ഷന്മാ​ർ, 724 സ്ത്രീ​ക​ൾ).