പോ​ളിം​ഗ് ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു
Tuesday, April 23, 2019 11:11 PM IST
ചെ​ങ്ങ​ന്നൂ​ർ: പോ​ളിം​ഗ് ഓ​ഫീ​സ​ർ കു​ഴ​ഞ്ഞു​വീ​ണു. അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ മു​ള​ക്കു​ഴ പി​ര​ള​ശേ​രി യു​പി സ്കൂ​ളി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​ർ കൈ​ന​ക​രി കു​ട്ട​മം​ഗ​ലം രാ​ധാ​ഭ​വ​ന​ത്തി​ൽ പ്രി​നു കു​മാ​ർ ആ​ണ് ജോ​ലി​ക്കി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ഇ​ദ്ദേ​ഹ​ത്തെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.