കാ​വാ​ലം ലി​സ്യു​ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, April 23, 2019 11:12 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ലി​സ്യു പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. 28നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ. തു​ട​ർ​ന്ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ഫി​ലി​പ് ത​യ്യി​ൽ. 26നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ​രേ​ത സ്മ​ര​ണ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം - റ​വ. ഡോ. ​ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ൽ.
തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ. 27നു ​രാ​വി​ലെ 6.45ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ജോ​സ​ഫ് വോ​ല​ങ്ങാ​ട്ടു​ശേ​രി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ റം​ശാ, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് കു​ത്തു​ക​ല്ലു​ങ്ക​ൽ. ഏ​ഴി​ന് കു​രി​ശ​ടി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം - ഫാ. ​റി​നോ ജോ​ണ്‍ ഇ​രു​പ​ത്ത​ഞ്ചി​ൽ. പ്ര​ധാ​ന തി​രു​നാ​ളാ​ഘോ​ഷി​ക്കു​ന്ന പു​തു​ഞാ​യ​ർ ദി​ന​മാ​യ 28ന് ​രാ​വി​ലെ 6.45ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ റാ​സാ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പ​റ​ത്താ​നം, പ്ര​സം​ഗം - റ​വ. ഡോ. ​ടോം കൈ​നി​ക്ക​ര. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. കൊ​ടി​യി​റ​ക്ക്.