കു​ടും​ബ യോ​ഗം
Friday, May 17, 2019 10:29 PM IST
മ​ങ്കൊ​ന്പ്: പു​തു​ക്ക​രി കാ​വി​ലേ​വീ​ട് കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ആ​റാ​മ​ത് വാ​ർ​ഷി​കം നാ​ളെ ന​ട​ക്കും. രാ​വി​ലെ 9.30ന് ​മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എം​ജി യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് മു​ൻ പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. തോ​മ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. ര​ക്ഷാ​ധി​കാ​രി ഫാ. ​സി​റി​യ​ക് തു​ണ്ടി​യി​ൽ, ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ, ഫാ. ​ജോ​ർ​ജ് പു​തു​മ​ന​മൂ​ഴി, സെ​ക്ര​ട്ട​റി ജോ​മോ​ൻ സേ​വ്യ​ർ തു​ണ്ടി​യി​ൽ, ട്ര​ഷ​റ​ർ കെ.​ജെ. ഫി​ലി​പ്പ് ക​ള​രി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.