പു​ര​സ്കാ​രം ന​ല്കും
Friday, May 17, 2019 10:29 PM IST
ആ​ല​പ്പു​ഴ: അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ നി​ന്നും പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു കാ​ഷ് അ​വാ​ർ​ഡും ഉ​പ​ഹാ​ര​ങ്ങ​ളും ന​ല്കും. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ​സ് ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റും വി​ദ്യാ​ർ​ഥി​യു​ടെ പാ​സ്പോ​ർ​ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​തം ജൂ​ലൈ 15 ന​കം പ്ര​സി​ഡ​ന്‍റ് ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ, ക്ര​സ​ന്‍റ് ഓ​ർ​ഫ​നേ​ജ്, സി​വി​ൽ സ്റ്റേ​ഷ​ൻ വാ​ർ​ഡ്, ആ​ല​പ്പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ല്ക​ണം.