ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്
Friday, May 17, 2019 10:29 PM IST
ആ​ല​പ്പു​ഴ: സൗ​ത്ത് സോ​ണ്‍ നാ​ഷ​ണ​ൽ റാ​ങ്കിം​ഗ് ടേ​ബി​ൾ ടെ​ന്നി​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഓ​ഗ​സ്റ്റ് 14 മു​ത​ൽ 21 വ​രെ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ജൂ​ണ്‍ അ​ഞ്ചി​നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി വ്യ​ക്ത​മാ​ക്കി.