വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ വി​ത​ര​ണം ചെ​യ്തു
Friday, May 17, 2019 10:29 PM IST
ആ​ല​പ്പു​ഴ: ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ട​നാ​ട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ‘അ​തി​ജീ​വ​ൻ’ പ​ദ്ധ​തി​യി​ൽ ച​ന്പ​ക്കു​ളം, നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്കു വാ​ട്ട​ർ​പ്യൂ​രി​ഫ​യ​ർ വി​ത​ര​ണം ചെ​യ്തു. ഇ​ന്ന​ലെ ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജ​ല​സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത, വാ​ട്ട​ർ​പ്യൂ​രി​ഫ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചു എം.​ടി. സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സ് ന​യി​ച്ചു. പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബേ​ബി ജോ​സ​ഫ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ആ​ന്‍റ​ണി നാ​ലു​പ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.