സ്വീ​ക​ര​ണം ന​ല്കി
Friday, May 17, 2019 10:30 PM IST
ആ​ല​പ്പു​ഴ: ട്രേ​ഡ് യു​ണി​യ​ൻ നേ​താ​വും ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്.​എ​സ്. പ്ര​കാ​ശ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15 നു ​ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​രം​ഭി​ച്ച് രാ​ജീ​വ്ഗാ​ന്ധി ര​ക്ഷ​സാ​ക്ഷി​ത്വം വ​രി​ച്ച ശ്രീ​പെ​രു​ന്പ​ത്തൂ​രി​ൽ സ​മാ​പി​ക്കു​ന്ന രാ​ജീ​വ് ജ്യോ​തി യാ​ത്ര​യ്ക്ക് ആ​ല​പ്പു​ഴ ഡി​സി​സി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.

ഡി​സി​സി സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. യ​ശോ​ധ​ര​ൻ, സം​സ്കാ​ര സാ​ഹി​തി ജി​ല്ല ക​ണ്‍​വീ​ന​ർ സി.​കെ. വി​ജ​യ​കു​മാ​ർ, സി​റി​യ​ക് ജേ​ക്ക​ബ്, ഷാ​ജി നൂ​റ​നാ​ട്, എ.​എ​സ്. ഷാ​ന​വാ​സ്, റോ​സ് രാ​ജ​ൻ, കെ.​എ​സ്. അം​ബി​കാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.