നീ​ർ​ക്കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ൽ മൂ​ന്നു കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു
Friday, May 17, 2019 10:32 PM IST
അ​ന്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്ന​ത്ത് ക്ഷേ​ത്ര​ത്തി​ലെ മൂ​ന്നു കാ​ണി​ക്ക​വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. നീ​ർ​ക്കു​ന്നം അ​പ്പ​യ്ക്ക​ൽ ശ്രീ ​ദു​ർ​ഗാ​ദേ​വീ നാ​ഗ​രാ​ജാ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ലെ പ​ണ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് അ​റി​യു​ന്ന​ത്. ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും, നാ​ഗ​രാ​ജ​ക്ഷേ​ത്ര​ത്തി​നു മു​ന്പി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും ക്ഷേ​ത്ര​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി ക​ന്പി​പ്പാ​ര കൊ​ണ്ട് ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി പ​ണം അ​പ​ഹ​രി​ച്ച​ശേ​ഷം അ​വി​ടെ ത​ന്നെ വ​ച്ചി​ട്ടാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​ട​ന്ന​ത്.

ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് സി. ​മ​ധു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ൻ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് നാ​യ സ്നി​പ്പ​ർ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് കു​റ​ച്ചു​ദൂ​രം ഓ​ടി തി​രി​കെ പോ​ന്നു. ഒ​രു മാ​സം​മു​ന്പു നീ​ർ​ക്കു​ന്നം തേ​വ​ര ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.