യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, May 18, 2019 10:29 PM IST
ചേ​ർ​ത്ത​ല: കൊ​ച്ചി​ൻ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ത​ങ്കി കി​ഴ​ക്കേ​ക്ക​ര​യി​ലെ റീ​ജി​യ​ണ​ൽ സെ​ന്‍റ​റാ​യ പ്ലെ​സി​യോ​ണി​ൽ വ്യാ​വ​സാ​യ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​മ​രി​യാ​ൻ അ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ങ്കി പ​ള്ളി വി​കാ​രി ഫാ. ​ടോ​മി പ​ന​ക്ക​ൽ, ഫാ. ​അ​രു​ണ്‍ അ​റ​യ്ക്ക​ൽ, മോ​ണ്‍​സി​ഞ്ഞോ​ർ ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി, ബി​നോ​യ് പ​ന​ക്കാ​ട്, റ​ഷീ​ദ, ആ​ർ. പൊ​ന്ന​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​യോ​ഗം

ചെ​ങ്ങ​ന്നൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സ്റ്റീ​ൽ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​രു​ടെ സം​ഘ​ട​ന​യാ​യ സെ​യ്ൽ എ​ക്സ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 21 നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. ബാ​ല​കൃ​ഷ്ണ ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ർ പ​ണ്ടാ​ര​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ണ്‍ 9447494263.