വോ​ട്ടെ​ണ്ണ​ൽ പ​രി​ശീ​ല​നം 21 ന്
Saturday, May 18, 2019 10:29 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 16, 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, മൈ​ക്രോ ഒ​ബ്സ​ർ​സ​ർ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​യി 21ന് ​ഉ​ച്ച​യ്ക്കു ര​ണ്ടി​ന് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ല പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ പ​രി​ശീ​ല​നം ന​ൽ​കും.
പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്നേ​ദി​വ​സം ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണം. ഇ​തു​വ​രെ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും.