സ്റ്റേ​റ്റ് റ​ഗ്ബി ചാ​ന്പ്യ​ൻ​ഷിപ്
Saturday, May 18, 2019 10:29 PM IST
ആ​ല​പ്പു​ഴ: ഓ​ൾ കേ​ര​ള അ​ണ്ട​ർ18 സ്റ്റേ​റ്റ് റ​ഗ്ബി ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ൽ ആ​ല​പ്പു​ഴ എ​സ്ഡി​വി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ത്തും. ചാ​ന്പ്യ​ൻ​ഷി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​നം സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റേ​റ്റ് റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ജു​വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ സ്പോ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി. ദാ​സ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ, കോ​ച്ച് മ​ഹേ​ഷ് കു​മാ​ർ, കെ.​ജി. ഗി​രീ​ശ​ൻ, ജോ​സ​ഫ് ഇ​യോ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.