എ​ട​ത്വ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, May 18, 2019 10:32 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി എ​ട​ത്വ ടൗ​ണ്‍ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് വെ​ള്ളാ​നി​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​നോ​ജ് മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ, പ്ര​സു​ദേ​ന്തി​മാ​രാ​യ തോ​മ​സ് പീ​ടി​ക​ച്ചി​റ, റെ​ജി പു​ത്ത​ൻ​പ​റ​ന്പി​ൽ, ജോ​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ മു​ണ്ടു​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന് 9.45ന് ​സ​പ്രാ, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​സേ​വ്യ​ർ കു​ന്നും​പു​റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ലേ​ക്ക് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ർ​ജ് തൈ​ച്ചേ​രി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.