പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ം
Saturday, May 18, 2019 10:32 PM IST
എ​ട​ത്വ: സി​പി​എം-​പു​തു​ക്ക​രി ബ്രാ​ഞ്ചി​ന്‍റെ​യും കെ‌​എ​സ്കെ​ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​വും ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ൽ​കു​ന്നു.
ഇ​ന്ന് 2.30ന് ​പു​തു​ക്ക​രി കാ​രേ​ക്കാ​ട് ജം​ഗ്ഷ​ന് സ​മീ​പം ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ സി.​കെ. സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി. ​മ​ഞ്ചു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ​ഫ് തോ​മ​സ്, സി.​പി. ബ്രീ​വ​ൻ, റ്റി. ​ന​ളി​നി, ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ, കെ. ​ആ​ർ. പ്ര​സ​ന്ന​ൻ, കു​ഞ്ഞു​മോ​ൾ ശി​വ​ദാ​സ്, കെ.​എ​ൻ. സാ​വി​ത്രി, എ.​ഡി. ജോ​സ​ഫ്, ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.