ആ​ദ്യ ചൊ​വ്വ ആ​ച​ര​ണം
Saturday, May 18, 2019 10:32 PM IST
മ​ങ്കൊ​ന്പ് : വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടാ​ർ സെ​ന്‍റ് തോ​മ​സ് കു​മ​രം​ചി​റ പ​ള്ളി​യി​ൽ ഇ​ട​വ​മാ​സ​ത്തെ ആ​ദ്യ​ചൊ​വ്വാ ആ​ച​ര​ണം 21ന് ​ന​ട​ക്കും. രാ​വി​ലെ ആ​റി​നും, ഏ​ഴി​നും, 11.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 9.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്് പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ

തു​റ​വൂ​ർ: വ​ള​മം​ഗ​ലം തെ​ക്ക് സെ​ന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഫാ. ​ഏ​ബ്ര​ഹാം കി​ട​ങ്ങേ​ൻ കൊ​ടി​യേ​റ്റു​ക​ർ​മം നി​ർ​വ​ഹി​ച്ചു.
തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി - ഫാ. ​ജോ​ണ്‍​സ​ണ്‍ കൂ​വേ​ലി. വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജൂ​ബി ക​ള​ത്തി​പ്പ​റ​ന്പി​ൽ. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ക്ക​ഞ്ഞി.