മാ​ർ​ച്ചും ധ​ർ​ണ​യും നടത്തി
Monday, May 20, 2019 10:04 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് പാ​ണാ​വ​ള്ളി സൗ​ത്ത്, നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലി​സ് ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. പ്ര​തു​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ അ​ഗ​തി​ക​ൾ​ക്ക് പോ​ഷ​കാ​ഹാ​ര​കി​റ്റ് വി​ത​ര​ണം ചെ​യ്യു​ക, ശ്രീ​ക​ണ്ഠേ​ശ്വ​രം സ്കൂ​ൾ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കു​ക, തീ​ര​ദേ​ശ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. എം.​ആ​ർ. ര​വി, എ​സ്. രാ​ജേ​ഷ്, കെ.​എ. സു​ധാ​ക​ര​ൻ, എം. ​ര​ജ​നി, വി​നീ​ഷ് കു​മാ​ർ, ആ​ന്‍റ​പ്പ​ൻ, ജോ​സ് കു​ര്യ​ൻ, എ​ൻ.​എം. ഷി​ഹാ​ബ്, ടി.​എം. ഹാ​ഷിം, സി.​പി. വി​നോ​ദ് കു​മാ​ർ, സി.​സി. സു​ധീ​ഷ്, റ​ഫീ​ഖ്, ബി​ജു​ലാ​ൽ,വി.​എ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.​

ഷാ​ജി ക​രീ​ച്ചി​റ, ജ​ബ്ബാ​ർ,ഉ​മേ​ഷ് ,പ​ള​നി,സീ​ന പ്ര​ദീ​പ്, ഉ​ഷാ​ദേ​വി എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.