പ്ര​ള​യ സെ​സ് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്്
Monday, May 20, 2019 10:04 PM IST
ആ​ല​പ്പു​ഴ: ജി​എ​സ്ടി​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ പോ​കു​ന്ന ഒ​രു ശ​ത​മാ​നം പ്ര​ള​യ സെ​സ് ന​ട​പ്പി​ലാ​ക്ക​രു​തെ​ന്നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​ര മാ​ന്ദ്യം നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​വ​ർ​ധ​ന​വി​നും വ്യാ​പാ​ര മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​കും. ആ​ല​പ്പു​ഴ സൗ​ത്ത് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ​ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്. ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്. മു​ഹ​മ്മ​ദ്, ആ​ർ. സു​ഭാ​ഷ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് ന​ജീ​ബ് -പ്ര​സി​ഡ​ന്‍റ്, വി​ശ്വ കു​മാ​ർ -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​ണ്‍ കു​ട്ടി-​ട്ര​ഷ​റ​ർ, സാ​ബു വ​ർ​ഗീ​സ്, അ​ഷ്ക​ർ, ഹ​രി​കു​മാ​ർ, എം.​എ​ച്ച്. അ​ഷ​റ​ഫ് -വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ, താ​ജു​ദ്ദീ​ൻ, അ​ഹ​മ്മ​ദ്, ബി. ​നൈ​സാം, സു​ൽ​ഫി മ​ഹി​മ -സെ​ക്ര​ട്ട​റി​മാ​ർ, കെ.​കെ. നാ​യ​ർ -ര​ക്ഷാ​ധി​കാ​രി എ​ന്നി​വ​രെ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.