യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Monday, May 20, 2019 10:04 PM IST
ചേ​ർ​ത്ത​ല: സ്ഥ​ലം മാ​റി പോ​കു​ന്ന സി​സ്റ്റ​ർ.​ ഡോ.​ സാ​ലി​റോ​സി​ന് മു​ട്ടം സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഫാ.​അ​നി​ൽ കി​ളി​യേ​ലി​ക്കു​ടി, കെ.​ഡി. ആ​ന്‍റ​ണി, ജോ​യ​ൽ ജോ​ഷി കി​ണ​റ്റു​ക​ര, ലി​ജി​ൻ മാ​ത്യു, സോ​നാ ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​സ്ത​കം
പ്ര​കാ​ശ​നം ചെ​യ്തു

ആ​ല​പ്പു​ഴ: കാ​ർ​ട്ടൂ​ണി​സ്റ്റ് രാ​കേ​ഷ് അ​ൻ​സേ​ര​യു​ടെ ’മ​ണ്ണ​പ്പം’ എ​ന്ന ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു.
പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ക​വി എ​ച്ച്. സ​ലാം ര​മ​ണി​ഗി​രി​ക്ക ന​ല്കി​കൊ​ണ്ടു നി​ർ​വ​ഹി​ച്ചു. പ്ര​ഫ. അ​മൃ​ത, ഡോ. ​സു​നി​ൽ മ​ർ​ക്കോ​സ്, ധീ​രേ​ഷ് അ​ൻ​സേ​ര, വി​വേ​ക് വി​ക്ട​ർ, ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.