വ​ണ​ക്ക​മാ​സ തി​രു​നാ​ളും സു​വ​ർ​ണ ജൂ​ബി​ലി​ആഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും
Monday, May 20, 2019 10:06 PM IST
ചേ​ർ​ത്ത​ല: ലി​സ്യൂ​ന​ഗ​ർ ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ തി​രു​നാ​ളും സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും 24 മു​ത​ൽ 26 വ​രെ ന​ട​ക്കും. 24നു ​വാ​ഴ്ച​ദി​നം. രാ​വി​ലെ 6.15നു ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി,രൂ​പം വെ​ഞ്ച​രി​പ്പ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച. 25നു ​തി​രു​നാ​ൾ​ദി​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​സ​ന്ദേ​ശം ഫാ.​ജോ​സ് ചോ​ലി​ക്ക​ര, ഫാ. ​ജോ​ർ​ജ് കാ​ച്ച​പ്പി​ള്ളി, ഫാ.​തോ​മ​സ് ക​രി​യി​ൽ, ഫാ. ​ജെ​യ്സ​ണ്‍ വി​ഴി​ക്ക​പ്പാ​റ. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. 26നു ​സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​ദി​നം.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​തി​രു​ന​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും വി​ളം​ബ​ര വാ​ഹ​ന​റാ​ലി പു​റ​പ്പെ​ടും. റാ​ലി പ​ള്ളി​പ്പു​റം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​തോ​മ​സ് ചി​ല്ലി​ക്ക​ൽ, ജോ​സ​ഫ് കൈ​മാ​പ​റ​ന്പി​ൽ, ജോ​സു​കു​ട്ടി വെ​ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
വൈ​കു​ന്നേ​രം 6.30നു ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ടം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ.​പോ​ൾ വി. ​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​ബ് കൂ​ട്ടു​ങ്ക​ൽ, ഫാ.​വ​ർ​ഗീ​സ് വ​ട​ക്കേ​ക്ക​രി, സി​സ്റ്റ​ർ ഡെ​ൽ​ഫി, സി​ജോ പൈ​നാ​ട​ത്ത്, ബ്ര​ദ​ർ പോ​ൾ ന​ട​യ്ക്ക​ൽ, ടോ​മി ഇ​ല്ലി​യ്ക്ക​ൽ​വെ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​കാ​രി ഫാ.​ജോ​ർ​ജ് പു​ന്ന​യ്ക്ക​ൽ സ്വാ​ഗ​ത​വും ജോ​ജി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​യും. രാ​ത്രി ഒ​ന്പ​തി​ന് നാ​ട​കം.