പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ൾ
Monday, May 20, 2019 10:06 PM IST
ആ​ല​പ്പു​ഴ: ജൂ​ണ്‍ ഒ​ന്ന് ലോ​ക ക്ഷീ​ര​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ച്ചി​റ ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27ന് ​രാ​വി​ലെ 10.30 മു​ത​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​യി​ന്‍റിം​ഗ്, പെ​ൻ​സി​ൽ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടോ ഫോ​ണ്‍ വ​ഴി​യോ 25ന് ​വൈ​കി​ട്ട് നാ​ലി​ന് മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 0476 2698550.