അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, May 20, 2019 10:08 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്േ‍​റ​യും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്േ‍​റ​യും കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല​വൂ​ർ ഗ​വ. പ്രീ​മെ​ട്രി​ക് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​യി വ​നി​താ ട്യൂ​ഷ​ൻ ടീ​ച്ച​ർ​മാ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ത്തി​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ക​ണ​ക്ക്, സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡു​മു​ള്ള വ​നി​ത​ക​ൾ​ക്കും യു​പി വി​ഭാ​ഗ​ത്തി​ൽ ബി​രു​ദ​വും ബി​എ​ഡു​മു​ള്ള വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഹൈ​സ്കൂ​ൾ വി​ഭാ​ഗം 4000 രൂ​പ​യും യു​പി വി​ഭാ​ഗം അ​ധ്യാ​പി​ക​യ്ക്ക് 3000 രൂ​പ​യും വേ​ത​നം ല​ഭി​ക്കും. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 25ന് ​മു​ൻ​പാ​യി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.