വ​ര​യ​ര​ങ്ങു​മാ​യി ജെ​സി​ഐ
Monday, May 20, 2019 10:08 PM IST
എ​ട​ത്വ: ജെ​സി​ഐ എ​ട​ത്വാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​രി​യാ​പു​രം മേ​രി മാ​താ പാ​രീ​ഷ്ഹാ​ളി​ൽ ചി​ത്ര​ക​ലാ പ​ഠ​ന​ക്ക​ള​രി ന​ട​ത്തി.
ചി​ക്കൂ​സ് ശി​വ​ൻ നേ​തൃ​ത്വം ന​ൽ​കി. ചി​ത്ര​ക​ല​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ ശി​ല്പ​ശാ​ല​യി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. മ​രി​യാ​പു​രം മേ​രി​മാ​താ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ബം​ഗ്ലാ​വു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് ടി​റ്റോ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​വി​ജി ഗെ​യിം സോ​ണ്‍ ഡ​യ​റ​ക്ട​ർ ഷോ​ജി ജോ​ർ​ജ്, കൈ​ക്കാ​ര​ൻ ജെ​യിം​സ് ചെ​റി​യാ​ൻ, ജോ​സ് മാ​ത്യു, സി​ജോ ദേ​വ​സ്യ, ജോ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ജെ​യി​ൻ ജോ​സ​ഫ്, സോ​ണി തോ​മ​സ്, മാ​ത്യൂ​സ് ദേ​വ​സ്യ, ലി​ൻ​സി ജോ​സ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, സു​കു​മാ​ര​ൻ നാ​യ​ർ, കെ.​എം മാ​ത്യു, ബെ​ന്നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.