വാ​ർ​ഷി​ക പൊ​തു​യോ​ഗം
Tuesday, May 21, 2019 10:24 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും യൂ​ണി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ശി​ച്ച കു​ട്ട​നാ​ട്ടി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് നാ​ളി​തു​വ​രെ യാ​തൊ​രു​വി​ധ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ത്ത​ത് വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ട് സ​ർ​ക്കാ​ർ തു​ട​ർ​ന്നു വ​രു​ന്ന ചി​റ്റ​മ്മ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി മു​ണ്ട​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജേ​ക്ക​ബ് ജോ​ണ്‍, വ​ർ​ഗീ​സ് വ​ല്യാ​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ എം. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജു​കു​ട്ടി മു​ണ്ട​കം-​പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ജോ​സ​ഫ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, റോ​യി നെ​ല്ലാ​ക്കു​ന്നി​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​കെ. പ്ര​ദീ​പ് വ​ള്ളി​കു​ന്നം-​സെ​ക്ര​ട്ട​റി, ടി.​ജെ. തോ​മ​സ്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.